Kerala News ഓപ്പറേഷൻ പാരച്യൂട്ട്: മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ റിമാൻഡിൽ September 9, 2026 Editor തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് ആചാരപരമായ ഈ ഈ ഒറ്റപ്പെട്ട സംഭവത്തിൽ അറസ്റ്റുചെയ്തത്. വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ്…