Category: News

ലോകയുടെ റെക്കോർഡ് തകർത്തു! നിവിൻ പോളിയുടെ കുതിപ്പ് തുടരുന്നു; ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തന്റെ കരിയറിലേക്ക് വിസ്മയകരമായ തിരിച്ചുവരവാണ് നടൻ നിവിൻ പോളി നടത്തിയിരിക്കുന്നത്. ‘സർവ്വം മായ’യിലൂടെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച താരം, ഇപ്പോഴിതാ ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. ചിത്രത്തിന്റെ…

നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ്

പാറ്റ്ന: നദികളിലൂടെ ഒഴുകിയെത്തുന്ന മീൻ കണ്ട് കഴിക്കാൻ നിൽക്കേണ്ട; ഇപ്പോൾ ബിഹാറിൽ സർക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിലെത്തിയ ചില മീനുകൾ കഴിക്കുന്നത് അപകടകരമാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഇവ പിടിക്കുകയോ വിൽക്കുകയോ…

സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി അറിയിച്ചു. ഇക്കാര്യം ഔദ്യോഗികമായി സുപ്രീം കോടതിയെ സിജെപി വക്താവ് സൗരവ് ദാസ് നേരിട്ട് അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ ഇടപെടലുകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നാണ് വിവരം.…

ചെക്ക് കേസ്; മാണി സി കാപ്പന്‍ എം എല്‍ എക്ക് ഒരു വര്‍ഷം തടവും പിഴയും

മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ ബോറിവെലി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരു വര്‍ഷമായതിനാല്‍…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോടാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ…

നാക്ക് പിഴയുടെ പേരില്‍ സണ്ണി.എം.കപിക്കാടിനെ അക്രമിക്കുന്നവര്‍ അനഘയുടെ സമരത്തെയാണ് ലക്ഷ്യമാക്കുന്നത്: വേക് അപ്പ് കേരളം

✍️ കെ.സച്ചിദാനന്ദൻ (ചെയർപെഴ്സൺ വേക് അപ് കേരളം) Phn-9895207847 ജാതിയമായ അടിച്ചമര്‍ത്തലിനും അക്കാദമികമായ വിവേചനങ്ങള്‍ക്കുമെതിരെ മലയാളം യൂണിവേഴ്സിറ്റിയില്‍ സമരംചെയ്യുന്ന അനഘ ശശിയുടെ സമരപന്തലില്‍ സണ്ണി.എം.കപിക്കാട് നടത്തിയ അഭിവാദ്യപ്രസംഗത്തിലെ ഒരു നാക്ക് പിഴയുടെ പേരിൽ അദ്ദേഹത്തിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെയും കുടുംബത്തിനെതിരെ…

തോൽക്കാൻ ഞങ്ങൾക്ക് മനസില്ല: ‘സ്റ്റാൻഡ് ബൈ മി’ വസ്ത്ര ബ്രാന്റുമായി സിസ്റ്റർ റാണിറ്റും സുഹ്രുത്തുക്കളും

കോട്ടയം: കത്തോലിക്കാ സഭയുടെ സഹനദാസൻ പീഡിത മിശിഹാ ‘വി’ഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻറെ വിശുദ്ധ പീഡന കേസിലെ ഇരയും അവരെ സാഹയിച്ചതിന്റെ പേരിൽ ജീവിതം വഴിമുട്ടിയ വസ്ത്രവും ഭക്ഷണവും മരുന്നും അടക്കമുള്ള പ്രാഥമീക ആവശ്യങ്ങൾ പോലും നടത്താൻ പണം നൽകാതെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളായ…

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന നായകനായ മെസി ഇനി അര്‍ജന്റീന ജേഴ്സിയില്‍ കളിക്കില്ല. അര്‍ജന്റീനക്കായി 2022ലെ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍…

നിവിൻ-മമിത ചിത്രം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുന്നു;195 കോടി ക്ലബ്ബിൽ

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഫൺ എന്റർടൈനർ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിങ്ങോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 195 കോടി രൂപയാണ് നേടിയതെന്ന്…

ഇറാൻ പ്രസിഡന്റുമായി കൈകോർത്ത് മോദി; ബിഷ്കെക്കിൽ മോദി–പെഷേഷ്കിയാൻ ചരിത്ര കൂടിക്കാഴ്ച

ബിഷ്കെക്ക്: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ഉച്ചകോടിയുടെ ഭാഗമായി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശനയ തലത്തിലും നയതന്ത്ര തലത്തിലും…