Sat. Jun 13th, 2026

Category: News

മുതിർന്ന യുക്തിവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ പിപി സുമനൻ അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളും കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ല പ്രസിഡന്റ്‌, സെക്രട്ടറി സംസ്ഥാന കമ്മറ്റി അംഗം എന്നീനിലകളിൽ അര നൂറ്റാണ്ടിലേറെക്കാലം…

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി റെജി സാമുവൽ അന്തരിച്ചു

കായംകുളം: യുക്തിവാദിയും, ശാസ്ത്ര പ്രചാരകനും, പരിസ്ഥിതി പ്രവർത്തകനും കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിൻറെ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്ന പത്തിയൂർ നീലിമയിൽ റെജി സാമുവൽ (56) ഹൃദയ…

ഇന്ത്യയിലെ ജനനനിരക്ക് കുത്തനെ താഴേക്ക്; ഞെട്ടിക്കുന്ന കണക്കുകളോട് പ്രതികരിച്ച് ഇലോൺ മസ്‌ക്

ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് ടെക് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒയുമായ ഇലോൺ മസ്‌ക് രംഗത്ത്. ഇന്ത്യയിലെ ജനനനിരക്ക്…

മുതുമലയിൽ വിജയനഗര സാമ്രാജ്യകാലത്തെ അപൂർവ്വ ശിലാലിഖിതം കണ്ടെത്തി!

ഊട്ടി: മുതുമല കടുവാസംരക്ഷണകേന്ദ്രത്തിന് സമീപം മസിനഗുഡിയിലെ മായാർ നദിക്കരയിൽ വിജയനഗര സാമ്രാജ്യകാലത്തെ അപൂർവ്വ ശിലാലിഖിതം കണ്ടെത്തി. യാഗൈ ഹെറിറ്റേജ് ട്രസ്റ്റിലെ കുമാരവേലും സംഘവും നടത്തിയ ഗവേഷണങ്ങൾക്കിടയിലാണ് ചരിത്രപ്രധാനമായ…

‘ഇത് കുട്ടിയുടെ ഭാവി, ഫലം വൈകിയാൽ അവസരങ്ങൾ നഷ്ടമാകും’; സി.ബി.എസ്.ഇ.ക്ക് സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്

ന്യൂഡൽഹി: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്. സൗദി…

കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു, ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു; തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

മലയാളം ടെലിവിഷൻ അവതാരിക രഞ്ജിനി ഹരിദാസ് തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്വതന്ത്രമായി…

കിഫ്ബിക്ക് പകരം വെക്കാൻ യു.ഡി.എഫിന് വികസന മാതൃകയില്ല; 60,000 കോടിയുടെ പദ്ധതികൾ തടസ്സപ്പെടുത്തരുതെന്ന് ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയായ കിഫ്ബി പദ്ധതികളെക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന ബദൽ മുന്നോട്ടുവെക്കാൻ ഇന്നുവരെ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്ന് ടി.എം. തോമസ് ഐസക്. സംസ്ഥാനത്ത് കിഫ്ബി വേണ്ടെന്ന്…

രേവന്ത് റെഡ്ഡിയെ നയിക്കുന്നത് പഴയ സംഘപരിവാർ ബുദ്ധി; ഹിറ്റ്‌ലർ പരാമർശത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ കർമസേനയായ ‘ഹൈഡ്ര’യ്ക്ക് പ്രചോദനം അഡോൾഫ് ഹിറ്റ്‌ലറാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ…

കോൺഗ്രസിന് രാഷ്ട്രീയ മര്യാദ വേണം; തുറന്നടിച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോൺഗ്രസ് അടിയന്തരമായി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ്. കോൺഗ്രസ് സ്വീകരിക്കുന്ന…

പാലക്കാട് ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന് ജാമ്യമില്ല. മണ്ണാർക്കാട്…