Sat. Jun 13th, 2026

Category: News

ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ‘മാന്ത്രികൻ’; മാനവ് സുതറിനെ വാനോളം പുകഴ്ത്തി വാഷിംഗ്ടൺ സുന്ദർ

അഫ്ഗാനിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ സ്പിന്നർ മാനവ് സുതറിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഭാവിയിലെ…

മുഖ്യമന്ത്രി വീണ്ടുംവീണ്ടും തെറ്റിനെ ന്യായീകരിക്കുന്നു; രാജ്യത്തെ ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്: കെ എൻ ബാലഗോപാൽ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഇടപാടുകൾ സ്വകാര്യ സംഘത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സ്വന്തം ഭാഗത്തെ തെറ്റുകൾ മറച്ചുവെക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നുവെന്ന്…

കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല, എല്ലാം മുൻ സർക്കാരിന്റെ തലയിൽ ഇടേണ്ട; മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതം: ആർ. ബിന്ദു

തൃശൂർ: എം.ജി സർവ്വകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് ബി.ജെ.പി – ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനെതിരെ കടുത്ത…

ന്യൂസ്‌ക്ലിക്ക് കേസ്: ഇ ഡിക്ക് കനത്ത തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി നല്‍കി ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി പോലീസും ഇ ഡിയും ചുമത്തിയ…

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കോണ്‍ഗ്രസ്, സി പി ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കോണ്‍ഗ്രസ്, സി പി ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ്…

നടിയെ ആക്രമിച്ച കേസ്: കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജി കൗസര്‍ എടപ്പഗത്തും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ആണ് പിന്മാറിയത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍…

മംഗളുരുവില്‍ കണ്ടത് അദാനിയുടെ പ്രതിനിധികളെയല്ല, ആര്യാടന്റെ അകന്ന ബന്ധുവിനെ: ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗളൂരു സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. മംഗളൂരുവില്‍വെച്ച് കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, അന്തരിച്ച…

തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നിര്‍മാതാവും തിരക്കഥാകൃത്തും കൂടിയായിരുന്നു ഭാരതിരാജ. ’16 വയതിനിലേ’ എന്ന…

‘മനുഷ്യത്വമില്ലാത്ത മാധ്യമ പ്രവര്‍ത്തനം വെറും അശ്ലീലമാണ്’; സലിം കുമാറിന്റെ മകന്റെ പ്രതികരണത്തെ പിന്തുണച്ച് എ എ റഹിം എം പി

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഔചിത്യ ബോധമില്ലാതെ ചോദ്യങ്ങളുന്നയിച്ച ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകനും നടനുമായ ചന്തുവിന് പിന്തുണയുമായി ഡി വൈ എഫ്…

കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ല; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. സത്യവാങ്മൂലത്തില്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മീനാക്ഷി നടരാജന്റെ…