Kerala News പൊലീസ് റെയ്ഡ് നടത്തിയിട്ടും ചാനൽ ഉടമയെ അറസ്റ്റ് ചെയ്തിട്ടും ‘തൂക്കി’ റിപ്പോർട്ടർ ചാനൽ September 18, 2026 Editor കോച്ചി: റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് ഇപ്പോഴും നമ്പർ വൺ. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല…
Kerala News ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു; ശശിധരന്‍ കര്‍ത്ത September 17, 2026 Editor കൊച്ചി: ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്ത. സി എം ആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ആശുപത്രി കിടക്കയില്‍ വെച്ചാണ്…
Kerala News അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവ് ശിക്ഷ, 30.84 ലക്ഷം രൂപ പിഴ September 17, 2026 Editor കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. 30. 84 ലക്ഷം രൂപ പിഴ ഒടുക്കുകയും…
Kerala News കൊലവിളിയുമായി ജിഹാദികൾ! “നിൻറെ കുടുംബം അടക്കം നിരന്നു കിടക്കും, ഭാര്യയും മാതാപിതാക്കളും അടക്കം” സ്വതന്ത്ര ചിന്തകനായ ഡോക്ടർക്കും കുടുംബത്തിനും വധ ഭീഷണി September 17, 2026 Editor തിരുവനന്തപുരം: സ്വതന്ത്ര ചിന്തകനായ ഡോക്ടർക്കും കുടുംബത്തിനും മാതാപിതാക്കൾക്കും വധ ഭീഷണിയുമായി ജിഹാദികൾ. സ്വതന്ത്ര ചിന്തകരും യുക്തിവാദികളുമൊക്കെ മതം വിടുന്നത് അമ്മയെയും പെങ്ങളെയും ഭോഗിക്കാൻ ആണെന്നു നിരന്തരം അധിക്ഷേപം ഉന്നയിച്ചുകൊണ്ടിരുന്ന വിസ്‌ഡം ജിഹാദി നേതാവിനോട് ‘നീ ഉമ്മയെ ഭോഗിക്കാത്തത് ഖുർആൻ ഉള്ളതുകൊണ്ടാണോ?’ നോൺ…
Kerala News തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം; അറസ്റ്റ് പ്രതികാര നടപടിയെന്ന് ആന്റോ അഗസ്റ്റിൻ September 17, 2026 Editor കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും…
Kerala News മാനേജ്‌മെന്റ് തെറ്റ് ചെയ്താൽ നേരിടാം, മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ എം.എ. ബേബി September 17, 2026 Editor തിരുവനന്തപുരം: റിപ്പോർടർ ടി.വിക്ക് എതിരായ നടപടികളിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. മാനേജ്‌മെന്റ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ രീതിയിൽ മാത്രമേ നിയമനടപടി സ്വീകരിക്കാവൂ എന്നും, എന്നാൽ ഏതെങ്കിലും പഴുതുകൾ ഉപയോഗിച്ച് ഒരു…
Kerala News മുഖ്യമന്ത്രി വിഡി സതീശൻറെ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു September 16, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ…
India News റിപ്പോർട്ടർ ചാനലിൽ റെയ്ഡിന്റെ പേരില്‍ അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം: പിണറായി വിജയൻ September 16, 2026 Editor തിരുവനന്തപുരം: റെയ്ഡിന്റെ പേരില്‍ റിപോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡസ്‌കില്‍ കയറി മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുകയും ചെയ്ത കേരളാ പോലീസിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണം അങ്ങേയറ്റം…
Kerala News ‘വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും മറുപടിയില്ല’; മെസി വിവാദത്തിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ September 16, 2026 Editor കൊച്ചി: മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എവിടെ വേണമെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് റെയ്ഡ് നടത്താമെന്നും ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.…
Kerala News ചിന്താ ജെറോമിന്റെ പി എച്ച് ഡി പ്രബന്ധ വിവാദം; പരിശോധനക്കായി നാലംഗ ഉപസമതി September 16, 2026 Editor തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍, വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍…