Mon. Jun 15th, 2026

Category: News

ഡൽഹിയിലെ നിർണ്ണായക ചർച്ചകൾ അവസാനിച്ചു; കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടെന്ന് ദീപാദാസ് മുൻഷി

ന്യൂഡൽഹി; കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയെ…

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കൊല്ലം അയത്തിൽ സ്വദേശി സാനിഷ് (40) പിടിയിലായി. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു…

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. സുവേന്ദു അധികാരി നയിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്…

‘മുഖ്യമന്ത്രി കസേരയ്ക്കായി തെരുവ് യുദ്ധം വേണ്ട’; അണികളെ നിയന്ത്രിക്കാൻ നേതാക്കളോട് അടൂർ പ്രകാശ്

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് പോര് തെരുവിലേക്ക് വ്യാപിച്ചതോടെ മുന്നറിയിപ്പുമായി മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ…

മുഖ്യമന്ത്രി സ്ഥാനം: വിട്ടുവീഴ്ച വേണ്ടെന്ന് കെ സി വേണുഗോപാല്‍ പക്ഷം

ന്യൂഡല്‍ഹി: പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷ മുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കങ്ങളില്‍ നിന്നു പിന്‍മാറേണ്ടതില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷം തീരുമാനിച്ചു. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരുവില്‍ പ്രകടനം നടത്തി…

‘അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും’; മാത്യു കുഴൽനാടനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ‘അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും’…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയോറിറ്റി മാനദണ്ഡമല്ല; എംഎൽഎമാരുടെ പിന്തുണ നിർണ്ണായകമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനത്തിൽ സീനിയോറിറ്റി മാത്രം പരിഗണിക്കേണ്ടതില്ലെന്നും, എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും…

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപിടിച്ച് കടലിൽ താഴ്ന്നു; ഒരു മരണം, 17 പേരെ രക്ഷപ്പെടുത്തി

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ചരക്ക് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചു. തടികൊണ്ടുണ്ടാക്കിയ ബോട്ട് പൂർണ്ണമായും അഗ്നിക്കിരയായി…

എഐ അമിത ആശ്രയം, മനുഷ്യന്റെ തലച്ചോറ് പണി നിർത്തും എന്ന് പുതിയ പഠനം

ദൈനംദിന കാര്യങ്ങൾക്കായി നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ പ്രശ്നപരിഹാര ശേഷിയെയും ചിന്താശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനം. കാർണഗി മെലോൺ, എംഐടി, ഓക്സ്ഫഡ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ…

ഹോർമുസ് കടലിടുക്ക്; ഇറാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം; വീറ്റോ ഭീഷണിയുമായി റഷ്യയും ചൈനയും

മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ആക്രമണങ്ങളും ഖനന പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് പിന്തുണ തേടി അമേരിക്ക. ബഹ്‌റൈൻ മുന്നോട്ടുവെച്ചതും സൗദി…