arif cyber attack

തിരുവനന്തപുരം: സ്വതന്ത്ര ചിന്തകനായ ഡോക്ടർക്കും കുടുംബത്തിനും മാതാപിതാക്കൾക്കും വധ ഭീഷണിയുമായി ജിഹാദികൾ. സ്വതന്ത്ര ചിന്തകരും യുക്തിവാദികളുമൊക്കെ മതം വിടുന്നത് അമ്മയെയും പെങ്ങളെയും ഭോഗിക്കാൻ ആണെന്നു നിരന്തരം അധിക്ഷേപം ഉന്നയിച്ചുകൊണ്ടിരുന്ന വിസ്‌ഡം ജിഹാദി നേതാവിനോട് ‘നീ ഉമ്മയെ ഭോഗിക്കാത്തത് ഖുർആൻ ഉള്ളതുകൊണ്ടാണോ?’ നോൺ റിലീജിയസ് സിറ്റിസൺസ് ഫോറം അധ്യക്ഷനും സ്വതന്ത്ര ചിന്തകനുമായ ആരിഫ് ഹുസൈനെതിരെ ഇസ്ലാമിസ്റ്റ് തീവ്രാവദികൾ നടത്തുന്ന കൊലവിളിക്കും വ്രണക്കേസ് എടുപ്പിക്കലിനും സോഷ്യൽ മീഡിയ അകൗണ്ട് പൂട്ടിക്കലിനും എതിരെ “ആരിഫിനൊപ്പം” എന്ന ഹാഷ് ടാഗോടെ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട ഡോ. ഷാ സുൽത്താനും കുടുംബത്തിനും വധഭീഷണി.

പോസ്റ്റിനടയിൽ വ്യാജ അകൗണ്ടുകളിലുള്ള ഭീഷണിക്ക് പുറമെ ഒറിജിനൽ അകൗണ്ടുകളിലും ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്.”നിൻറെ കുടുംബം അടക്കം നിരന്നു കിടക്കും, ഭാര്യയും മാതാപിതാക്കളും അടക്കം” എന്നാണ് ഭീഷണി. സമാനമായ ഭീഷണികൾ അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാമിലും വന്നുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ ആരിഫ് ഹുസൈന്റെ പുതിയ ഫെയ്‌സ്‌ബുക്ക്‌ അകൗണ്ടിൽ ഇടുന്ന പോസ്റ്റുകളിലും ആരിഫിനെ പിന്തുണച്ചുകൊണ്ട് യുക്തവാദികൾ ഇടുന്ന പോസ്റ്റുകൾക്കടിയിലും ഇൻബോക്സിലുമെല്ലാം തെറിവിളിയും ഭീഷണിയും കൊലവിളിയും തുടരുകയാണ്.

ഓരോ മുസ്ലിമിലും എപ്പോൾ വേണമെങ്കിലും തീവ്രവാദി ആകാൻ സാധ്യതകളുള്ള ഒരു പൊട്ടൻഷ്യൽ ജിഹാദി ഉറങ്ങിക്കിടപ്പുണ്ട് എന്ന ആരിഫിൻറെ പഴയ വാക്യങ്ങൾ ശരിവെക്കുന്ന തരത്തിലാണ് എല്ലാ വിഭാഗത്തിലെ ഇസ്ലാമിസ്റ്റുകളും സോഷ്യൽമീഡിയയിൽ ഓടിനടന്ന് സൈബർ ആക്രമണവും കൊലവിളികളും തുടരുന്നത്.

പതിനഞ്ച് വർഷം സംഘി ഇന്ത്യ ഭരിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ കേരളം നാല് മാസം ജിഹാദികൾ ഭരിച്ചപ്പോൾ താലിബാൻ ആയി തുടങ്ങി എന്നും ഇസ്ലാം മതത്തിനെതിരെ സംസാരിക്കുന്ന യുക്തിവാദികൾക്കും മതം ഉപേക്ഷിക്കുന്ന എക്‌സ് മുസ്ലിങ്ങൾക്കും എതിരെ പോലീസിനെ ഉപയോഗിച്ച് ജിഹാദികളുടെ അജൻഡ നടപ്പിലാക്കുകയാണെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു. ഇസ്ലാം വിമർശനത്തെ “മുസ്ലീം വംശീയത” എന്ന് വിളിക്കുന്നതാണ് വിസ്ഡം ജിഹാദികളുടെ പുതിയ ഉടായിപ്പ് എന്നും “മുസ്ലീങ്ങൾ വംശം അല്ല” എന്നും ആരിഫ് കൂട്ടിച്ചേർത്തു. മതം അടിച്ചേൽപ്പിക്കുന്നതാണ് തീവ്രവാദം എന്നുണ്ടെങ്കിൽ ഓരോ മുസ്ലീം വീട്ടിലും തീവ്രവാദമാണ് നടക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും എക്സ്മുസ്ലീങ്ങളും ആണെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു.

എന്നാൽ ഇതുകൊണ്ടൊന്നും പേടിക്കുന്നില്ലെന്നും കേസുകൾ നിയമപരമായി നേരിട്ടുകൊണ്ടുതന്നെ ഇസ്ലാം വിമർശനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡ്യയിൽ മതജീവികൾക്ക് മതം പ്രചരിപ്പിക്കാനുള്ള അവകാശമുള്ളതുപോലെ യുക്തിവാദികൾക്ക് മതത്തിനെതിരെ പറയാനും വിമർശിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നും ഇത് മാതാരജാമില്ലെന്നും ആരിഫ് വ്യക്തമാക്കി.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *