Wed. Jun 10th, 2026

Category: Local News

പുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണം

പുനലൂര്‍: പുനലൂരില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിക്കുള്ളില്‍ കുടുങ്ങിയ വന്‍മള സ്വദേശി അയ്യത്ത് പുത്തന്‍…

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കൊല്ലം അയത്തിൽ സ്വദേശി സാനിഷ് (40) പിടിയിലായി. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു…

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാര്‍ പൂര്‍ണമായി കത്തി നശിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്ത് രാത്രി ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാര്‍ പൂര്‍ണമായി കത്തി നശിച്ചു. നെടുമങ്ങാട് ചെറിയകൊണ്ണി കട്ടറക്കുഴി കാനാവില്‍ ഫെബിന്റെ കാറാണ് കത്തിയത്. രാത്രി ഫെബിന്‍ കാര്‍…

കൂട്ടുകാരി ചതിച്ചു; അതുല്യയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

കോഴിക്കോട്: ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി…

ആലപ്പുഴ വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ച് രണ്ട് മരണം

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ്…

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം: അധ്യാപകന്‍ പിടിയില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം ഫൈസല്‍(34) ആണ് പിടിയിലായത്. ഇയാള്‍ താത്കാലിക…

കുസാറ്റിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.…

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം

കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എ സന്തോഷ്‌കുമാറിനാണ് (52)…

ലൈംഗികമായി പീഡിപ്പിച്ചു, 65 ലക്ഷം തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പ്രണയം നടിച്ച് പീഡിപ്പിക്കുകയും 65 ലക്ഷം രൂപ തട്ടിയെന്നുമാണ് യുവതിയുടെ…

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി മാങ്കുളത്തെ കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെയാണ് തെരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയില്‍…