Category: Kerala

തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; ഇഡിയ്‌ക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതില്‍ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇഡി ഇങ്ങനെ പുറത്തുവിടുമോ?…

മാസപ്പടി കേസ്: വീണയുടെ ഡയറിയില്‍ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണ ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയില്‍ നിന്ന് കണ്ടെടുത്ത ഡയറി കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും ഭര്‍ത്താവ് പി എ മുഹമ്മദ് റിയാസും ഹവാല ഇടപാടിലൂടെ…

സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്: എംവി ഗോവിന്ദന്‍

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നും…

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,…

സുൽത്താൻ ബത്തേരി സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ലഹരിവസ്തു മോഷ്ടിച്ച പോലീസുകാരന്‍ ഒളിവില്‍

സുൽത്താൻ ബത്തേരി: പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ലഹരിവസ്തു മോഷ്ടിച്ച പോലീസുകാരന്‍ ഒളിവില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കവര്‍ന്ന സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്താണ് കേസെടുത്തതോടെ ഒളിവില്‍…

വെള്ളാപ്പള്ളിയെ ചുമന്നത് നാണക്കേട്; പിണറായിക്കും നേതൃത്വത്തിനുമെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം

കോഴിക്കോട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവുമാണ്…

‘ഒന്നും വലുതാകാൻ പാടില്ല, വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്: സിപിഎമ്മിനെതിരെ എം. മുകുന്ദൻ

കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി ഇപ്പോൾ സിപിഐക്കാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയുടെ ഭാഷയിലും ശരീരഭാഷയിലും ഒരു പ്രത്യേക ശുദ്ധിയുണ്ടെന്നും അത് നഷ്ടപ്പെടാതിരിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. “സിപിഐയുടെ ശരീരഭാഷയൊക്കെ…

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണം ‘ഗ്ലോബല്‍ സൗത്ത്’: ‘ബ്രിക്‌സി’ല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ (Global south) തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദമുണ്ടാകേണ്ടതിന്റെ ആവശ്യകത ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ആഗോള…

കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി വിജയൻ

കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം…

‘യാസീന്‍’ ഓതിയവര്‍ പൂക്കി സർക്കാർ പോകാൻ ഖത്തം ഓതിത്തുടങ്ങി’; പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും രാത്രിയിൽ ‘ഇന്ദിരാ കട്ട്, പൂക്കി…