Kerala News ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു September 20, 2026 Editor ആലപ്പുഴ: കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂര്‍ മഞ്ചാടിത്തറയില്‍ സുരേഷ് (45), മുളക്കത്തറ പ്രകാശന്‍ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ…
Kerala News മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ September 20, 2026 Editor മലപ്പുറം: തിരൂരില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. പിന്നീട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. കറന്റ് പോയതില്‍ പ്രയാസമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി…
Kerala News മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആന്റോ അഗസ്റ്റിന്‍ September 19, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും.…
Kerala News പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം September 18, 2026 Editor തിരുവനന്തപുരം: സി എം ആര്‍ എല്‍-എക്‌സാലോജിക് ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എ ജിയുടെ നിയമോപദേശം. അഴിമതി നിരോധന നിയമപ്രകാരം ഏത് ഏജന്‍സി അന്വേഷണം നടത്തണമെന്ന കാര്യത്തില്‍…
Kerala News ‘വീണയ്‌ക്ക് നിയമനടപടി, ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും ഇളവ്: എം.വി. ഗോവിന്ദൻ September 18, 2026 Editor തിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് ലഭിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ലെന്നും,…
Kerala News ഓപ്പറേഷൻ തൂഫാൻ; ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ചു September 18, 2026 Editor തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റുള്ളത്. കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ…
Kerala News വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ്; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി September 18, 2026 Editor കല്‍പ്പറ്റ: വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസില്‍ റിമാന്‍ഡിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം കേട്ട കോടതി…
Article Kerala Vew Point സെപ്തംബർ 18: ഡോ. എബ്രഹാം തോമസ് കോവൂർ ഓർമ്മദിനം September 18, 2026 Editor ✍️ ലിബി. സിഎസ് ”സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാൻ സമ്മതിക്കാത്തവൻ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങൾ അന്വേഷിക്കാൻ മെനക്കെടാത്തവൻ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാൽ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാവട്ടെ വിഡ്ഡിയും”– എ ടി കോവൂർ ജോൽസ്യന്മാരും സിദ്ധന്മാരും അത്ഭുത പ്രവർത്തകരായ ആസാമിമാരും കത്തനാർമാരും മുക്രിമാരും…
Kerala News പൊലീസ് റെയ്ഡ് നടത്തിയിട്ടും ചാനൽ ഉടമയെ അറസ്റ്റ് ചെയ്തിട്ടും ‘തൂക്കി’ റിപ്പോർട്ടർ ചാനൽ September 18, 2026 Editor കോച്ചി: റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് ഇപ്പോഴും നമ്പർ വൺ. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല…
Kerala News ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു; ശശിധരന്‍ കര്‍ത്ത September 17, 2026 Editor കൊച്ചി: ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്ത. സി എം ആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ആശുപത്രി കിടക്കയില്‍ വെച്ചാണ്…