Sun. Jun 14th, 2026

Category: Kerala

Your blog category

മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ കാരണം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടല്‍: സുകുമാരന്‍ നായര്‍

കോട്ടയം: മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടലാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത്…

ഇന്നും ജ്യോതിയും വന്നില്ല, തീയും വന്നില്ല! മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

എൻ.ടി.എ പിരിച്ചുവിടണം, പരീക്ഷാ നടത്തിപ്പ് അതത് ഏജൻസികൾക്ക് നൽകണം: പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ…

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളം…

കേരളത്തിലെ മുഖ്യമന്ത്രി തർക്കം! പരസ്യമായ ചേരിതിരിവിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി; അന്വേഷണത്തിന് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറുന്ന പരസ്യമായ പ്രകടനങ്ങളിലും ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ…

പിണറായി വിജയനാണ് പരാജയ കാരണമെന്ന് ആരും പറഞ്ഞിട്ടില്ല; അരി വില കൂട്ടിക്കൊണ്ട് ജനദ്രോഹത്തിന് യുഡിഎഫ് തുടക്കമിട്ടു കഴിഞ്ഞു: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഇടത് മുന്നണിയില്‍ ആരും പറഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ…

മുഖ്യമന്ത്രി കസേരക്കുള്ള കടിപിടി: ഡല്‍ഹിയിലെത്താന്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ , വി എം…

മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടങ്ങളിലൂടെ ഒരു യാത്ര; ‘ബ്രൂട്ടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു

മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും ഇരുണ്ട വശങ്ങളും പ്രമേയമാക്കി അമൽ കെ. ജോബി രചനയും സംവിധാനവും നിർവഹിച്ച ‘ബ്രൂട്ടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘ഗുമസ്തൻ’, ‘ആഘോഷം’ എന്നീ ചിത്രങ്ങൾക്ക് ശേഷം…

ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ മൂന്നാം ഗഡുവിനായി കൈക്കൂലി; നെയ്യാറ്റിൻകരയിൽ 2500 രൂപയുമായി വിഇഒ പിടിയില്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് അറസ്റ്റിലായത്. ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച…

പരാതിക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; ഒളിവില്‍ പോയ എസ് ഐ അറസ്റ്റില്‍

കൊച്ചി: പരാതിയുമായി എത്തിയ യുവതിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കേസില്‍ എസ്ഐ അറസ്റ്റില്‍. എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതിന്…