Category: Kerala

‘ഇതിനെ കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുമോ?’; പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിക്ക് സീറോ ടിക്കറ്റ് നിഷേധവും അപമാനവും

പറവൂര്‍: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്യാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച് സൗജന്യ യാത്ര നിഷേധിച്ചതായി പരാതി. കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപിച്ച് വിദ്യാര്‍ഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കണ്ടക്ടര്‍ക്കെതിരെ പെണ്‍കുട്ടി പറവൂര്‍ പോലീസ് സ്റ്റേഷന്‍…

ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവന്‍ കരാറും ഏറ്റെടുത്തിരിക്കുകയാണ്: കെ.സി. വേണുഗോപാൽ

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ഗ്യാനേഷ് കുമാര്‍ ‘നമ്പര്‍ വണ്‍ ക്രിമിനലാണെന്നും’, അദ്ദേഹം കേരള കേഡര്‍ ഓഫീസറായിരുന്നു എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം…

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത്

തൃശൂര്‍: തൃശൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പോലീസ്. മാധ്യമപ്രവര്‍ത്തകയെ സീറ്റില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചോദിക്കരുതെന്ന് താക്കീത് നല്‍കി. മുഖ്യമന്ത്രി പറഞ്ഞിട്ടാണോ ചെയ്യുന്നത് എന്ന ചോദ്യത്തിനു പോലീസ് കൃത്യമായ മറുപടി പറഞ്ഞില്ല.…

കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരനു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

കൊല്ലം: കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയാണെന്ന്…

ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി…

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പോലീസ്

മാനന്തവാടി: ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണത്തില്‍ മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പാന്‍മസാല…

വിസ്‌ഡം ജിഹാദികളുടെ കുതന്ത്രത്തിൽ വീഴുന്ന മുസ്ലിങ്ങളും ലീഗും; മാധ്യമങ്ങൾ ഉണരണം: ആരിഫ് ഹുസൈൻ

എറണാകുളം: വിവാദമായ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് അക്രമത്തിന് പ്രേരിപ്പിക്കുന്നതോ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതോ അല്ലെന്നാണ് കോടതി കണ്ടെത്തിയത്, എന്നിട്ട് എന്തുകൊണ്ടാണ് വിസ്‌ഡം ജിഹാദികളുടെ കേസിന് നൽകിയ വാർത്താ പ്രാധാന്യം കോടതിയുടെ ഈ നിരീക്ഷണത്തിനു നല്കാതിരുന്നതെന്ന് സ്വതന്ത്രചിന്തകനും നോൺറിലീജിയസ് സിറ്റിസൺസ്…

ഹൈക്കോടതിയില്‍ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും തത്സമയ സംപ്രേഷണത്തിനും വിലക്ക്

കൊച്ചി: ഹൈക്കോടതി വളപ്പില്‍ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, തത്സമയ സംപ്രേഷണം എന്നിവ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോടതി മുറികള്‍, ജഡ്ജിമാരുടെ ചേംബറുകള്‍, രജിസ്ട്രി ഓഫീസുകള്‍, റെക്കോര്‍ഡ് റൂമുകള്‍, സെര്‍വര്‍ റൂമുകള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിനും തത്സമയ സംപ്രേഷണത്തിനും പൂര്‍ണ നിരോധനമേര്‍പ്പെടുത്തി.…

നാരായണ ഗുരുവിനെ അധിക്ഷേപിച്ച കർമ്മബ്രാഹ്മണൻ ഡോ. വി കെ സുഭാഷ് തന്ത്രി അറസ്റ്റിൽ

മുവാറ്റുപുഴ: സമൂഹമാധ്യമത്തിലൂടെ നാരായണ ഗുരുവിനെ അധിക്ഷേപിച്ച ഡോ. കെ വി സുഭാഷ് തന്ത്രി അറസ്റ്റിൽ. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും തന്ത്രിയാണെന്നും അവകാശപ്പെട്ട് ജോതിഷത്തട്ടിപ്പും പൂജകളും നടത്തി അന്ധവിശ്വാസി പൊട്ടന്മാരെ പറ്റിച്ചു ജീവിച്ചിരുന്ന ഈഴവ സമുദായാംഗം തന്നെയാണ് അറസ്റ്റിലായത്. കല്ലൂർക്കാട് പൊലീസാണ് ഇയാളെ…

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബിസിനസ് പങ്കാളിത്ത വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലാ എം എല്‍ എ. മാണി സി കാപ്പന്‍ നല്‍കിയ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേസന്വേഷിക്കുന്ന പോലീസും വിശദമായ…