Kerala News എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിജയം: എം വി ഗോവിന്ദന്‍ September 29, 2026 Editor തിരുവനന്തപുരം: തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ…
Kerala News രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല September 28, 2026 Editor തിരുവനന്തപുരം: രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍…
Kerala News പരിസ്ഥിതിലോല മേഖല: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം എന്ന് രാജു എബ്രഹാം September 28, 2026 Editor പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അടിയന്തരമായി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മുൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം പറഞ്ഞു. പരിസ്ഥിതിലോല മേഖല…
Kerala News ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി September 28, 2026 Editor കൊച്ചി: കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ…
Kerala News മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കണം; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല September 28, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട്…
Kerala News ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി; അവകാശ വാദവുമായി കോണ്‍ഗ്രസ്; ലീഗിന് നല്‍കാമെന്നേറ്റ കാബിനറ്റ് പദവി ത്രിശങ്കുവില്‍ September 28, 2026 Editor തിരുവനന്തപുരം: അനാരോഗ്യം കാരണം നിയമസഭയില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന മുസ്‍ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം കെ മുനീറിനു നല്‍കാന്‍ കണ്ടുവച്ചിരുന്ന കാബിനറ്റ് പദവിക്ക് കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി എം…
Article Kerala Vew Point ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നാളെ സുപ്രീംകോടതി വേറൊരു തരത്തിൽ വിധിച്ചാലും എന്റെ നിലപാട് ഇന്നത്തേതു തന്നെ! September 28, 2026 Editor ✍️ ഡോ. എം. ലീലാവതി ശബരിമലയിൽ വാഴുന്ന ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു വിഘാതമുണ്ടാക്കാൻ ഏതു പ്രായത്തിലുള്ള സ്ത്രീയും ശക്തയാവില്ല എന്ന ഉറപ്പ് ആ ദേവനുണ്ടാവുമെന്നാണ‌് ഞാൻ വിശ്വസിക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യർക്ക് സ്ത്രീകളെ കാണാൻ പാടില്ലെന്ന ആചാരം എവിടെയുമില്ല. സ്ത്രീ സമ്പർക്കമല്ലാതെ…
Kerala Vew Point സെപ്റ്റംബർ 28: കേരളത്തിൻറെ പുരോഗമന നാട്യത്തിൻറെ കാപട്യം വെളിവാക്കിയ ചരിത്രവിധിയുടെ വാർഷികം September 28, 2026 Editor ✍️ ലിബി. സിഎസ് 2018-ൽ ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള ചരിത്രവിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്. 1990-ൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ…
Kerala News കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം; വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു September 28, 2026 Editor ആലപ്പുഴ: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം നടത്തിയ വി ഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് ജാമ്യമില്ലാ…
Kerala News കോഴിക്കോട് ഡിവൈ എസ് പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ഇടപെട്ടു മരവിപ്പിച്ചു September 28, 2026 Editor കോഴിക്കോട്: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തതോടെ സസ്‌പെന്‍ഷനിലുള്ള ഡിവൈ എസ് പി യെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ഇടപെട്ടു മരവിപ്പിച്ചു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും യു ഡി എഫ്…