Category: Film

ഇന്റിമേറ്റ് രംഗം ചോർന്നു; നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്ന് നടി രാധിക ആപ്‌തെ

ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ വേഷങ്ങളിലൂടെയും പ്രേക്ഷകപ്രീതി നേടിയ പ്രമുഖ താരം രാധിക ആപ്‌തെ, താന്‍ അഭിനയിച്ച ചിത്രത്തിലെ ഇന്റിമേറ്റ് രംഗം ചോര്‍ന്നതിനെത്തുടര്‍ന്ന് അനുഭവിച്ച മാനസിക സമ്മര്‍ദത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ‘ലസ്റ്റ് സ്റ്റോറീസ് 3’ എന്ന ആന്തോളജിയുടെ ഭാഗമായി ഇന്ത്യാ ടുഡേയോട് സംസാരിക്കവെയാണ് അഭിനേതാക്കള്‍…

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ…

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ‘സുഡാനി ഫ്രം നൈജീരിയ’…

ഇന്ത്യ ജന്മഭൂമി, കർണാടക കർമഭൂമി; ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അനന്ത് നാഗ്

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് ഒടുവിൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതികളിലൊന്നായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മുതിർന്ന കന്നഡ നടൻ അനന്ത് നാഗ്. 2024ലെ പുരസ്കാരം ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി…

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; അംഗീകാരം ലഭിക്കുന്നത് നാലാം തവണ

അഹമ്മദാബാദ്: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയുമായി…

ആൺകുട്ടികൾ കരയാൻ പാടില്ലെന്ന് ആരാ പറഞ്ഞത്? കരയാൻ തോന്നിയാൽ കരയണം: കരീന കപൂർ

കുട്ടികളെ വളർത്തുന്നതിൽ ഇന്നത്തെ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. പഴയ തലമുറയിൽ മാതാപിതാക്കളോടുള്ള ഭയവും അച്ചടക്കവും മുന്നിൽ നിന്നപ്പോൾ, ഇന്നത്തെ ഓട്ടപ്പാച്ചിലിനിടയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കാനോ അവരുടെ മാനസികവികാരങ്ങൾ കേൾക്കാനോ പലർക്കും സാധിക്കാറില്ല. എന്നാൽ തിരക്കുപിടിച്ച അഭിനയ ജീവിതത്തിനിടയിലും മക്കളുടെ…

305 കോടി രൂപ കളക്ഷൻ നേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റ്!

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 305 കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ‘ലോക’ ഉൾപ്പെടെയുള്ള മുൻകാല റെക്കോർഡുകൾ തകർത്ത ചിത്രം, കേരളത്തിൽ നിന്ന് മാത്രം 131 കോടി…

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കേരള ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം…

‘തുടക്കം’ ഒടിടിയിലേക്ക്; സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായെത്തിയ ഹിറ്റ് ചിത്രം ‘തുടക്കം’ സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഒടിടി റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ പ്ലാറ്റ്‌ഫോം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ…

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ…