തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റുള്ളത്. കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം 10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എം ഡി എം എ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ നാല് പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Content Highlights: Kerala government has formed a new Anti-Narcotic Investigation Team to trace inter-state drug networks, announced minister Ramesh Chennithala. The units will operate in Ernakulam, Kozhikode, and Thiruvananthapuram. Phase two of Operation Toofan will commence on September 28 to intensify crackdowns. Post navigation വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ്; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍