Kerala News ലഹരിവേട്ട: രേവന്ത് റെഡ്ഡിക്ക് കഴിയാത്തത് കേരള പൊലീസ് ചെയ്തു; സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു: ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി September 2, 2026 Editor തിരുവനന്തപുരം: ‘മുൻ സർക്കാർ പത്ത് വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടിച്ചില്ല’ എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ എൽഡിഎഫ്…