Local News News എറണാകുളത്ത് എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍ കാറില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്ത October 3, 2026 Editor എറണാകുളം: എറണാകുളം കാക്കനാട് 38.13 ഗ്രാം എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്‌സൈസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഇയാള്‍ ലഹരി വില്‍പ്പന നടത്തി എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.…
News വടകര എംഡിഎംഎ കേസ്; കാവ്യക്ക്ഉപാധികളോടെ ജാമ്യം September 23, 2026 Editor കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ…
Kerala News ഓപ്പറേഷൻ തൂഫാൻ; ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ചു September 18, 2026 Editor തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റുള്ളത്. കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ…
Local News News എം ഡി എം എ പണമിടപാട് കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി September 11, 2026 Editor വടകര: എം ഡി എം എ പണമിടപാട് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പേരാമ്പ്ര ബി ആര്‍ സിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും, അഞ്ചാം പ്രതി ഡെലിവറി ബോയി…