News പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ August 29, 2026 Editor കൊച്ചി: ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ എക്സ് വൺ ലോങ് വീൽബേസ് (LWB) പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ നീളവും വിശാലമായ പിൻ കാബിനും മികച്ച പ്രകടനവും നൂതന ഡിജിറ്റൽ സവിശേഷതകളുമാണ് ഈ പുതിയ മോഡലിന്റെ പ്രത്യേകത. ചെന്നൈയിലെ പ്ലാന്റിലാണ്…