Tag: Vote Chori

വോട്ട് ചോരി ആരോപണം; പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി. വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കുറ്റപ്പെടുത്തി. ഒരു വിഭാഗം മുതിർന്ന നേതാക്കൾ തന്നെ പിന്തുണച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.…