India News രാഹുൽ ഗാന്ധി നയിക്കുന്നത് വോട്ട് ബച്ചാവോ അല്ല, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കൽ യാത്ര എന്ന് അമിത് ഷാ November 6, 2026 Editor ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ നയിക്കുന്നത് ‘വോട്ട് ബച്ചാവോ യാത്ര’ അല്ലെന്നും മറിച്ച് നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ…