Kerala News എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി October 12, 2026 Editor തിരുവനന്തപുരം: തലസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ നിയമസഭ യില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പോലീസ്…
Kerala News യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; അച്ചടക്കം ലംഘിച്ച പോലീസ് ഓഫീസര്‍മാരെ താക്കീത് ചെയ്ത് കമ്മീഷണര്‍ October 5, 2026 Editor തിരുവനന്തപുരം: യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍. നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷിനെ താക്കീത് ചെയ്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ് ഐ…
Kerala News യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷം: ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ October 4, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നാണ് കത്തിലെ ആരോപണം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും…
Kerala News യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം; വി.ഡി. സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം…
Kerala News യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; ലക്ഷ്യം സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍: പിണറായി October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ് നടന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ ലക്ഷ്യം എസ് എഫ് ഐ ആയിരുന്നു. ആര്‍ എസ് എസിനെ സുഖിപ്പിക്കാനും സംസ്ഥാന…
Kerala News യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്നത് കാടത്തം: പിണറായി വിജയന്‍ September 30, 2026 Editor തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ കാടത്തമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതുപോലും തടഞ്ഞു. ആസൂത്രിതമായ ആക്രമണാണ് നടന്നത്. ഒരു സംഘടനയും നടത്താന്‍ പാടില്ലാത്ത ആക്രമണമാണ് നടന്നത്.…