Tag: Turkey

ഇസ്രയേൽ തിരഞ്ഞെടുപ്പ്: വിദേശ ഫണ്ട് ഒഴുകിയെന്ന ആരോപണം അന്വേഷിക്കാൻ മൊസാദും ഷിൻ ബെറ്റും രംഗത്ത്

ഇസ്രയേൽ പാർലമെന്റ് (നെസ്സറ്റ്) തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ വഴിവിട്ട് ഇടപെട്ടെന്ന ഗുരുതര ആരോപണത്തിൽ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനൊപ്പം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണത്തിന് ഇറങ്ങുന്നു. തിരഞ്ഞെടുപ്പിൽ അറബ് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ വിദേശത്തുനിന്ന് വൻതോതിൽ നിയമവിരുദ്ധമായി പണം…