Sat. Jun 13th, 2026

Tag: Thrissur

16 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂര്‍: 6 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മൂന്നു വധശ്രമക്കേസ് അടക്കം വലപ്പാട് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വക്കാണം കുട്ടു…

തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം

തൃശൂര്‍: തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള വലതുവശത്തെ ബില്‍ഡിങ്ങിലേക്ക് പോകുന്ന കോറിഡോറില്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നത്. അധികൃതര്‍ പെട്ടെന്ന് തന്നെ…

തൃശൂര്‍ സ്വദേശി സുനിതയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ കേസ്: പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ: ബെംഗളൂരുവില്‍ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പിടിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെ കര്‍ണാടക സൂലി…

വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചു; തൃശൂർ മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍

തൃശൂര്‍: തൃശൂരില്‍ വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.…

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം; ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്…

കരിയും വേണം കരി മരുന്നും വേണം; പൂരവും വെടിക്കെട്ടും തുടരണം!

✍️ ലിബി. സിഎസ് ‘വെടി’ ഞങ്ങളുടെ ആചാരമാണ് – വടക്കും നാഥന് വലിയവെടി മൂന്ന് ചെറിയ വെടി രണ്ട്… എവിടെങ്കിലും കുറെ ഭ്രാന്തന്മാർ വെടിമരുന്ന് അപകടത്തിലോ ആന…

മുണ്ടത്തിക്കോട് സ്‌ഫോടനം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും…

മുണ്ടത്തിക്കോട് സ്‌ഫോടനം: ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു. കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍…

തൃശൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തൃശൂരില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട്…

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.…