Tag: Thaliparamba

തളിപ്പറമ്പിലെ പരാജയകാരണം 11% വോട്ട് കുറഞ്ഞത്; സിപിഎമ്മിനൊപ്പം നിന്നവർ തെറ്റായ നിലപാട് സ്വീകരിച്ചു: പിണറായി വിജയൻ

കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം 2021നെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ട് 11 ശതമാനത്തിലധികം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിന്നിരുന്ന ചിലർ ഇത്തവണ മാറിച്ചിന്തിച്ചതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ നടന്ന…