Tag: Suresh Gopi

തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ എയിംസ് ഉച്ചരിച്ചിട്ടില്ല; തൃശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂരിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ നിലപാടിൽ നിന്ന് പിന്നോട്ടുപോയി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് സമയത്തെ തന്റെ പ്രസംഗങ്ങളിൽ ഒരിടത്തും ‘എയിംസ്’ എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പഴയ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും, മറ്റ്…