Tag: Sunny Joseph

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റ്; നിരുപാധികം മാപ്പ് പറഞ്ഞ് കെപിസിസി

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റില്‍ മാപ്പപേക്ഷയുമായി കെപിസിസി. പോസ്റ്റ് വിവാദമായതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെടുകയും കെപിസിസി നിരുപാധികം മാപ്പ് പറയുകയുമായിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീല്‍…

വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രമായിരിക്കണം; കെ സുധാകരന് മറുപടിയുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കെ സുധാകരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. മഴ പെയ്താലും മരം പെയ്യുമല്ലോ എന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്. വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ വളരെ സീനിയര്‍ നേതാവായതുകൊണ്ട്…

നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്: സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടി വേദിയില്‍ അഭിപ്രായങ്ങള്‍ പറയാം. നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ്…

വൈദ്യുതി പ്രതിസന്ധി; ഈ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. അതേ സമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും, ഒക്ടോബര്‍ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി…

രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; കേന്ദ്രനടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം…

അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്; തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…

മന്ത്രി കെ എം ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതതെന്ന് ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സുഹൃത്തിന്റെ ആഢംബര കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചതിലൂടെ ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്.…

വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ല, പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ലെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. അമാനുഷികമായി പ്രശ്‌നം…

ചിറയിൻകീഴിലെ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകും: സണ്ണി ജോസഫ്

കണ്ണൂർ: ചിറയിൻകീഴിലുണ്ടായ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ…