News World ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുടിയേറ്റക്കാര്‍ എന്ന് അധിക്ഷേപിച്ച് ട്രംപ് October 18, 2026 Editor പാരീസ്: ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭം വന്‍ ബഹുജന കലാപമായി മാറിയതിനെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരാണെന്ന വിവാദ പരാമര്‍ശവുമായാണ് ട്രംപ് രംഗത്തുവന്നത്. വെറുപ്പുമായി വന്നവര്‍ കലാപം നടത്തുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മാര്‍ച്ചില്‍ പാരീസിലെ…
India News നിന്റെയൊക്കെ നേതാക്കൾ എവിടെ? മുടിയിൽ പിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ October 14, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും…
India News ഡൽഹിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ മിന്നൽ സമരം; പോലീസുമായി ഉന്തും തള്ളും, പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി October 13, 2026 Editor ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു. കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തുമാണ്…