Tag: Special Branch DySP

വർക്കലയിൽ 17കാരന് പോലീസിന്റെ മർദ്ദനമേറ്റെന്ന പരാതി; സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എ സ്പി അന്വേഷിക്കും

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചെന്ന പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എ സ്പി അന്വേഷിക്കും. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടര്‍ നടപടി. എന്നാല്‍…