Tag: Sivagiri

ശിവഗിരി മഠം ഭരണസമിതി തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദക്ക് തോൽവി

വർക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമിക്ക് തോല്‍വി. എന്നാല്‍ നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി. 2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ്…