India News 2029ലും തോൽക്കും; എസ്.ഐ.ആറിനെ കുറ്റപ്പെടുത്താതെ ആത്മപരിശോധന നടത്തൂ; രാഹുലിനെ പരിഹസിച്ച് അമിത് ഷാ October 13, 2026 Editor ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവികൾക്ക് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ കുറ്റപ്പെടുത്താതെ സ്വന്തം പ്രകടനം വിലയിരുത്തണമെന്ന് കോൺഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്ന…
Kerala News ‘പ്രതിപക്ഷം ഒറ്റക്കെട്ട്; അടുത്ത സമരം സര്‍പ്രൈസ്; ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യമെ സമരത്തിനൊള്ളു’: രാഹുല്‍ ഗാന്ധി October 13, 2026 Editor ന്യൂഡല്‍ഹി: ജനാധിപത്യ സംരക്ഷണത്താനായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോള്‍ പറയില്ലെന്നും അത് സര്‍പ്രൈസായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യാ സഖ്യം നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ…
Kerala News എസ് എഫ് ഐ വിദ്യാര്‍ഥികള്‍ക്ക് ഇടിവള മര്‍ദനം; പ്രക്ഷോഭങ്ങളെ സംഘ്പരിവാര്‍ മാതൃകയില്‍ അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് പിണറായി October 13, 2026 Editor പാലക്കാട്: എസ് ഐ ആര്‍ വിഷയത്തില്‍ പ്രക്ഷോഭം നടത്തിയ എസ് എഫ് ഐ വിദ്യാര്‍ഥികളെ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പോലീസ് അതിക്രമം നാടിനെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി…
India News എസ്ഐആർ നടപടികൾ രാജ്യവ്യാപകമായി നിർത്തണം; 10 പ്രധാന ആവശ്യങ്ങളുമായി രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ October 12, 2026 Editor ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം സുപ്രീംകോടതിയിൽ ശക്തമാകുന്നു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികളെ ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ പത്ത് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ…
India News ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു October 12, 2026 Editor ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി വിവരം. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ്…
India News എസ്‌ഐആർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് വിശദീകരണം September 26, 2026 Editor ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച ന്യൂഡൽഹിയിലെ…