Tag: September 23

സെപ്തംബർ 23: മനസ്സിന്റെ കാണാക്കയങ്ങൾ ആദ്യമായി മനുഷ്യനെ മനസ്സിലാക്കിച്ച, സിഗ്മൺഡ് ഫ്രോയ്ഡ് ദിനം

✍️ സുരേഷ്. സി.ആർ മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് സിദ്ധാന്തിച്ച് മാനസികപഗ്രഥനം അഥവാ മനോവിശ്ശേഷണം എന്ന മനഃശാസ്ത്രശാഖയ്ക്കു തുടക്കമിട്ട ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനാണ് സിഗ്മൺഡ് ഫ്രോയ്ഡ് (1856 – 1939). സ്വതത്രചിന്തയുടെ യുക്തിഭദ്രമായ നിലപാടുകളും ശാസ്ത്രബോധത്തിലധിഷ്ഠിതമായ പ്രപഞ്ചദര്‍ശനവും സമന്വയിച്ച പ്രതിഭാധനനായ മനഃശാസ്ത്രജ്ഞനായിരുന്നു സിഗ്മണ്ട്…