Tag: Sathyaniketan

സത്യ നികേതന്‍ കെട്ടിട ദുരന്തം ഹൃദയഭേദകം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സത്യ നികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്വകാര്യ പിജി കെട്ടിടം തകര്‍ന്നുവീണ സംഭവം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോളജുകളിലും സര്‍വകലാശാലകളിലും മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ ഒരേ കെട്ടിടത്തിന് കീഴില്‍ 40 പേര്‍ വരെ…