Wed. Jun 10th, 2026

Tag: Sabarimala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: രാജീവൻ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠര് രാജീവൻറെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതിയുടെ നേരത്തേയുള്ള പരാമര്‍ശങ്ങള്‍ നീക്കംചെയ്യാമെന്ന് വാക്കാല്‍…

ശബരിമല യുവതീപ്രവേശനം: വിശ്വാസം തെറ്റെന്ന് പ്രഖ്യാപിക്കാനാവില്ല; റഫറൻസ് ഹർജികളിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റഫറൻസ് ഹർജികൾ പരിഗണിക്കവെ, വിശ്വാസ കാര്യങ്ങളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങൾ കാലങ്ങളായി…

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശങ്കരദാസിന് കൂടി…

ക്ഷേത്രപ്രവേശനം എല്ലാവർക്കും അനുവദിക്കണം; ആചാരങ്ങൾ പാലിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ട്: സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ യഥാർത്ഥ സത്തയെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.…

ശബരിമല യുവതി പ്രവേശന വിധി തെറ്റ്; നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ…

ശബരിമല യുവതീ പ്രവേശനം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്നതിനായി 9 അംഗ ഭരണഘടനാ ബഞ്ചിനെ നിയമിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നല്‍കുക. ജസ്റ്റിസ് ബിവി…

പള്ളികളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കരുത്; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണോ…

ശബരിമല പ്രത്യേക വിഭാഗത്തിന്റെ ക്ഷേത്രം, മതാചാരം സംരക്ഷിക്കപ്പെടണം എന്ന് സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. മതപരമായ…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ദ്ധൻറെ ജാമ്യ ഹരജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹരജി കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം…

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ അപ്പീലില്‍ തന്ത്രിയ്ക്ക്…