Tag: RSS

തിരഞ്ഞെടുപ്പ് കമ്മീഷൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു; പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങൾ വലിയ…

ആര്‍ എസ് എസ് പരിപാടിക്ക് പോലീസ് സംരക്ഷണം; സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് പിണറായി വിജയ്

തിരുവനന്തപുരം: കാസര്‍കോട്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആര്‍ എസ് എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണമൊരുക്കിയതിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനും ക്യാമ്പസുകളില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള സംഘ്പരിവാര്‍ ഗൂഢാലോചനക്ക് യു…

മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ

കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നത് സംഘപരിവാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള…

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍ എസ് എസിന്റെ രാഷ്ട്രീയ പദ്ധതി: പി ജയരാജന്‍

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സി പി എം നേതാവ് പി ജയരാജന്‍. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടിരുന്നത് ചതയദിന…

സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിയെ അപലപിക്കുന്നു: പുരോഗമന കലാസാഹിത്യസംഘം

തിരുവനന്തപുരം: സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്ന് പു: ക:സ: സംസ്ഥാനകമ്മറ്റി. ദലിത് ചിന്തകനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ വധഭീഷണി അപലപനീയമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സണ്ണി എം കപിക്കാടിൻ്റെ…