Tag: Ritika Singh

എന്റെ പേരിൽ വ്യാജന്മാരുടെ കൊള്ള, പണം നൽകി ആളുകൾ വീഴുന്നു: നടി ഋതിക സിങ്

നടി ഋതിക സിങ്ങിന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം തട്ടുന്നതിനെതിരെ പ്രതികരിച്ച് താരം രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചും എ.ഐ വ്യാജ വീഡിയോകളെക്കുറിച്ചും നടി വ്യക്തമാക്കിയത്. തനിക്ക് ഫെയ്‌സ്ബുക്കിൽ അക്കൗണ്ടുകളില്ലെന്നും ഇൻസ്റ്റഗ്രാമിലെ ബ്ലൂ…