Tag: rank holders protest

എല്‍ പി എസ് ടി റാങ്ക് ലിസ്റ്റ് സമരം: വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: എല്‍ പി എസ് ടി നിയമനങ്ങളിലെ കാലതാമസത്തിനെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ സമരസമിതി കണ്‍വീനര്‍ വളര്‍മതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വളര്‍മതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായാല്‍ തിരികെ സമരപ്പന്തലിലേക്ക് അയക്കുമെന്നുമാണ് വിവരങ്ങള്‍. വളര്‍മതിയെ വിട്ടയക്കും വരെ…