Tag: Ranabaali

വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ ഒക്ടോബർ 16-ന് തിയറ്ററുകളിലെത്തും

തെലുങ്ക് സിനിമയിലെ മോസ്റ്റ് അവൈറ്റഡ് പീരിയഡ് ആക്ഷൻ ഡ്രാമയായ ‘രണബാലി’യുടെ റിലീസ് തീയതി മാറ്റിവെച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം, ഇനി ഒക്ടോബർ 16-ആം തീയതി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയും…