Tag: Rama Varmma Thampan

കേരളത്തിൻറെ മുൻ നവോത്ഥാന നായകനും നിലവിൽ റിവൈവലിസ്റ്റുകളുടെ നേതാവും ആയി മാറിയ നാരയണ ഗുരുവിൻറെ ഓർമ്മ ദിനം!

✍️ ലിബി. സിഎസ് നാരായണഗുരുവിനെ കുറിച്ച് ഇന്ന് അപദാനങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്തതുകൊണ്ട് അപദാന പോസ്റ്റിനൊന്നും മുതിരാതെ എല്ലാവർക്കും അറിയാവുന്നതെങ്കിലും ഒരുപക്ഷേ നിസാരങ്ങളായി കരുതിയോ അതല്ലെങ്കിൽ തങ്ങളുടെ താത്പര്യത്തിന് യോജിക്കാത്ത ചിലകാര്യങ്ങൾ ആയതിനാലോ ഗൗനിക്കാതെ വിട്ട ചില കാര്യങ്ങളിൽ പോസ്റ്റ് നീണ്ടുപോകുമെന്നതിനാൽ ഒരു…