India News ഡി ആര്‍ ഡി ഒ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും; അനുമതി നല്‍കി മന്ത്രി രാജ്നാഥ് സിംഗ് August 25, 2026 Editor ന്യൂഡല്‍ഹി: പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ വ്യവസായ…