Kerala News സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിയെ അപലപിക്കുന്നു: പുരോഗമന കലാസാഹിത്യസംഘം September 3, 2026 Editor തിരുവനന്തപുരം: സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്ന് പു: ക:സ: സംസ്ഥാനകമ്മറ്റി. ദലിത് ചിന്തകനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ വധഭീഷണി അപലപനീയമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സണ്ണി എം കപിക്കാടിൻ്റെ…