Tag: Priyanka Gandhi

ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന; അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ഇതാണ് ഗ്യാരണ്ടി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വോട്ട് മോഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.…

രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; കേന്ദ്രനടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം…