Kerala News പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ല; മുഖ്യമന്ത്രി വി ഡി സതീശന്‍ September 4, 2026 Editor തിരുവനന്തപുരം: പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വ്യക്തമാക്കി. പി എം ശ്രീ നടപ്പാക്കരുതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന…