Tag: Nivin Pauly

330 കോടി ക്ലബ്ബിൽ ഇടംനേടിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെ മുതൽ ഒടിടിയിൽ

നിവിൻ പോളിയും മമിത ബൈജുവും നായികാ നായകന്മാരായെത്തിയ തിയറ്ററുകളിൽ വൻ വിജയം കൊയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം നാളെ (ഒക്ടോബർ 2) മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ…

305 കോടി രൂപ കളക്ഷൻ നേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റ്!

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 305 കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ‘ലോക’ ഉൾപ്പെടെയുള്ള മുൻകാല റെക്കോർഡുകൾ തകർത്ത ചിത്രം, കേരളത്തിൽ നിന്ന് മാത്രം 131 കോടി…

ലോകയുടെ റെക്കോർഡ് തകർത്തു! നിവിൻ പോളിയുടെ കുതിപ്പ് തുടരുന്നു; ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തന്റെ കരിയറിലേക്ക് വിസ്മയകരമായ തിരിച്ചുവരവാണ് നടൻ നിവിൻ പോളി നടത്തിയിരിക്കുന്നത്. ‘സർവ്വം മായ’യിലൂടെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച താരം, ഇപ്പോഴിതാ ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. ചിത്രത്തിന്റെ…

നിവിൻ-മമിത ചിത്രം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുന്നു;195 കോടി ക്ലബ്ബിൽ

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഫൺ എന്റർടൈനർ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിങ്ങോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 195 കോടി രൂപയാണ് നേടിയതെന്ന്…