Tag: New Delhi

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിവരികയായിരുന്നു സതീശന്‍ വൈകീട്ട് നാലരോയോടെയാണ്…

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹോസ്റ്റല്‍…