Tag: Neha Bora

നേഹ ബോറയുടെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂ ഡൽഹി: ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, പീസ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേഹ ബോറയ്ക്ക് കൈമാറാൻ മജിസ്‌ട്രേറ്റിന് കോടതി…

ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന വിവാദമായതോടെ മറുപടിയുമായി നേഹ ബോറ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് നേഹ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്…

സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍. പോലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. സമാധാനപാലനത്തിന്റെ ഭാഗമായി…

ഡല്‍ഹി പോലീസ് കസ്റ്റഡയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം വിട്ടയച്ചു

ന്യൂഡല്‍ഹി: സമരമുഖത്തുനിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത നേഹയെക്കുറിച്ചു വിവരമില്ലെന്നും കയറ്റിക്കൊണ്ടുപോയ പോലീസ് വാഹനത്തില്‍ യുനിഫോം ധരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നതില്‍ ദുരൂഹതയുണ്ടെന്നും…

ഡല്‍ഹിയില്‍ സമരാഗ്നി അണയുന്നില്ല; പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് മര്‍ദനം തുടരുന്നു; നേഹാ ബോറയും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ആര്‍ കെ ആശ്രമി മാര്‍ഗില്‍ പ്രതിഷേധിച്ച ഐസയുടെ നേതാക്കളടക്കമുള്ളവരെ പോലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ…