Tag: NDPS Court

ഓപ്പറേഷന്‍ തൂഫാൻ: മൂന്ന് എന്‍ ഡി പി എസ് കോടതികൾ സ്ഥാപിക്കും, അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് പുതിയ എന്‍ ഡി പി എസ് കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്, മഞ്ചേരി, തൃശൂർ ജുഡീഷ്യൽ…