Tag: NDA Government

ഡി ആര്‍ ഡി ഒ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും; അനുമതി നല്‍കി മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ വ്യവസായ…

പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ കൈമാറേണ്ട സമയമാണിതെന്നും പഴയ രീതിയിൽ ഇനി ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദൈനംദിന പൊതുപ്രവർത്തനങ്ങളിലുള്ള തന്റെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന…