Tag: Nafeesathul Misriya

മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മഹാരാജാസ് കോളജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുല്‍ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും പോലീസ് നടപടിയെയും വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദ്യാർഥികൾക്കെതിരായ നീക്കം ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരായ നടപടികൾക്കെതിരെ…