Tag: N Shamsudheen

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന മന്ത്രിയുടെ വാദം ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന വഖഫ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുനഃസംഘടന സര്‍ക്കാര്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് അനുമതി…

പി എം ശ്രീ: വീണ്ടും അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി

പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം റിമൈന്‍ഡര്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍…

പിഎം ശ്രീ; പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മുഖ്യമന്ത്രി വി ഡി സതീശനുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന.…

മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

മലപ്പുറം: തിരൂരില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. പിന്നീട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. കറന്റ് പോയതില്‍ പ്രയാസമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി…

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,…

പിഎം ശ്രീയിൽ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; പദ്ധതിയില്‍ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതു സര്‍ക്കാര്‍ എന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനം വൈകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാരാണെന്ന…