Kerala News ടാസ്‌ക് ഫോഴ്‌സ് രൂപീകരണം ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍: എം വി ഗോവിന്ദന്‍ October 25, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ടാസ്‌ക് ഫോഴ്‌സെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഴിമതി ആരോപണ വിധേയനായ യുപിയിലെ മുന്‍ ചീഫ് സെക്രട്ടറിയെ വിദഗ്ധസമിതിയില്‍ അംഗമാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു…
Kerala News വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി ഗോവിന്ദന്‍ October 13, 2026 Editor തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സി പി എം. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ്…
Kerala News വിനാശകാലെ വിപരീതബുദ്ധി; ഇ എന്‍ സുരേഷ് ബാബുവിനെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പി കെ ശ്രീമതി October 7, 2026 Editor കണ്ണൂര്‍: ഇ എന്‍ സുരേഷ് ബാബുവിനെ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി…
Kerala News യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം; വി.ഡി. സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം…
Kerala News എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിജയം: എം വി ഗോവിന്ദന്‍ September 29, 2026 Editor തിരുവനന്തപുരം: തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ…
Kerala News ‘വീണയ്‌ക്ക് നിയമനടപടി, ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും ഇളവ്: എം.വി. ഗോവിന്ദൻ September 18, 2026 Editor തിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് ലഭിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ലെന്നും,…
Kerala News വിലയിരുത്തലുകള്‍ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും; ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും: എം വി ഗോവിന്ദന്‍ September 15, 2026 Editor കോഴിക്കോട്: പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുള്ള സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ടര ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Kerala News സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്: എംവി ഗോവിന്ദന്‍ September 14, 2026 Editor കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നും…
Kerala News ഇ.ഡി നിർദേശം രാഷ്ട്രീയ പകപോക്കൽ; യുഡിഎഫ് സർക്കാർ ഈ നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് എം.വി ഗോവിന്ദൻ September 8, 2026 Editor തിരുവനന്തപുരം: ഇ.ഡി നിർദേശം ഇനി യുഡിഎഫ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ നീക്കം…
Kerala News യു ഡി എഫ് സർക്കാർ എസ് എഫ് ഐ സമരക്കാരെ ക്രൂരമായി നേരിടുന്നു; ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന്‍ September 4, 2026 Editor തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയതിന് സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുകയാണെന്നും ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ…